Obituary
തിരുവനന്തപുരം: ആറ്റുകാൽ ശിങ്കാരത്തോപ്പ്, ലക്ഷ്മി വിലാസത്തിൽ പരേതരായ അയ്യപ്പൻ (അയ്യപ്പാ പ്രസ്), ലക്ഷ്മി ദമ്പതികളുടെ മകൻ സുനിൽകുമാർ (45) നിര്യാതനായി. ഭാര്യ: സംഗീത (ലോർഡ്സ് ഹോസ്പിറ്റൽ), മക്കൾ: സനൂജ്, സാന്ദ്, സഹോദരങ്ങൾ: സുരേഷ്, സിന്ധു, ബിന്ദു.
മണക്കാട്: പവിത്രനഗർ സുവാസിൽ ശാരദമ്മാൾ (99) നിര്യാതയായി. ഗായികയും മുൻകാല നാടകനടിയുമായിരുന്നു. മരണാനന്തരചടങ്ങുകൾ ജനുവരി 14ന്.
ആറ്റിങ്ങൽ: അവനവൻചേരി അമ്പലംമുക്ക് രേവതിയിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ വസന്തകുമാരി അമ്മ (73) നിര്യാതയായി. മക്കൾ: രാജേന്ദ്രൻനായർ, രാജലക്ഷ്മി, സന്തോഷ്കുമാർ. മരുമക്കൾ: മഞ്ജു, കൃഷ്ണൻകുട്ടിനായർ, ജയശ്രീ. സഞ്ചയനം ഫെബ്രുവരി 13ന് രാവിലെ 8.30ന്.
നെടുമങ്ങാട്: മണ്ണന്തല കേരളാദിത്യപുരം വരുണ്നിവാസില് ഗോപാലകൃഷ്ണന് നായര്‍ (73) നിര്യാതനായി. ഭാര്യ: തെന്നൂര്‍ മുത്തിക്കാമുല കുടുംബാംഗം വി. ഓമനയമ്മ. മകന്: വരുണ്കൃഷ്ണന് (യു.എസ്.ടി), മരുമകള്‍: അനുശ്രീ (അലൈന്‍സ്). സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: മലയാമഠം അത്തംവീട്ടിൽ ആർ. ഗോപിനാഥൻ (75- റേഷൻ വ്യാപാരി, മലയാമഠം) നിര്യാതനായി. ഭാര്യ: ജി. അംബിക. മക്കൾ: ആതിരാനാഥ്, അമ്പാടി. മരുമക്കൾ: എൽ.അജിത്, കിരണ്യാ മോഹൻ.
കിളിമാനൂർ: ഊമൺപള്ളിക്കര മുളംകുന്നിൽവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ പാറുക്കുട്ടി (95) നിര്യാതയായി. മക്കൾ: പ്രമദ, ശിശുപാലൻ, ശശിധരൻ, രാജേന്ദ്രൻ, അനിതകുമാരി, പരേതരായ പ്രഭ, ബേബി. മരുമക്കൾ: പരേതനായ ശശി, രാജേന്ദ്രൻ, തങ്കമണി, ശകുന്തള, ബീന, ശശിധരൻ, പ്രമീള.
കല്ലറ: മിതൃമ്മല ഇരുളൂര്‍ മംഗലത്തുവീട്ടില്‍ പരേതനായ ദേവദാസനന്റെ ഭാര്യ സുമുഖി (83) നിര്യാതയായി. മക്കള്‍: സുരേഷ് (എന്‍.സി.സി ഡയറക്ടറേറ്റ് തിരുവന്തപുരം), ഗീത (ഗവ. എച്ച്.എസ്.എസ്, തട്ടത്തുമല), പരേതരായ പവനന്, ശ്രീകുമാര്‍. മരുമക്കള്‍: പി. ലീന, ജി.പി. ഷീല, ഡി. ഭാസി (പോസ്റ്റ് ഓഫിസ് വീരണകാവ്), ഡി. സുധാകരന് (ഗവ. എച്ച്.എസ്.എസ്, അഞ്ചല്‍ ഈസ്റ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: ഒറ്റൂർ ചേന്നൻകോട് കുഴിയിൽ വീട്ടിൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: മോനിഷ, നിഷ. മരുമക്കൾ: അജു, ജയപ്രകാശ്. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.
വർക്കല: റിട്ട. പ്രഫസറും ഗായികയുമായ വർക്കല പുന്നമൂട് ചിലങ്കയിൽ (ഗേളിമഹൾ) ഗേളി ഷാഹിദ് (68) നിര്യാതയായി. തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജിൽ നിന്ന് ഗണിതവിഭാഗം പ്രഫസറായാണ് വിരമിച്ചത്. പുന്നമൂട് സംഗീത നടന ഗ്രൂപ്, വർക്കല സർഗവേദി, ഗുരുവരുൾ സ്റ്റഡി സർക്കിൾ എന്നീ സംഘടനകളുടെ മുഖ്യ ഭാരവാഹിയായിരുന്നു. ഭർത്താവ്: പരേതനായ എ.ഷാഹിദ് (റിട്ട.സ്റ്റേറ്റ് പ്ലാനിങ് ബോർഡ് റിസർച്ച് ഓഫിസർ). മകൾ: ചിലങ്ക (എസ്.ബി.ഐ, ബംഗളൂരു). മരുമകൻ: മൃഥുൻ (എൻജിനീയർ ബംഗളൂരു).
തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് സിറ്റി ഗാർഡൻസിൽ അഡ്വ.എം. അഷ്റഫ് (69) നിര്യാതനായി. ഭാര്യ. അഡ്വ. ജാസ്മിൻ, മക്കൾ: നസ്റിൻ, ഇസ്മായിൽ, സുഹൈല്‍. മരുമക്കള്‍: ആസിഫ്, ഫാത്തിമ. ഖബറടക്കം ഞായറാഴച ഉച്ചക്ക് മണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കണിയാപുരം: പള്ളിനട അൻസർ മൻസിലിൽ പള്ളിനട റെസിഡൻസ് അസോസിയേഷൻ (പി.ആർ.എ) പ്രസിഡന്റ് ഇ.കെ. റഷീദ് (70) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അൻസർ, അൻസി, അഫ്സൽ. മരുമക്കൾ: സുധീർ, റഹ്മത്ത്, ഷീന.
മണക്കാട്: ചിറമുക്ക് കഞ്ഞിപ്പുര എസ്.എം.എൻ ടി.സി 22/566 ൽ അമീർ ഹംസയുടെ ഭാര്യ മാജിതബീവി (58) നിര്യാതയായി. മക്കൾ: ഷിജുദീൻ, ഷെമിൻ, ഷഫീക്. മരുമക്കൾ: ജിഹാസ്, സജ്ന, റിസ്മ.