തിരുവനന്തപുരം: ഇരവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസമീപം പുത്തന്മഠത്തില് പരേതരായ ഗോപാലപിള്ളയുടെയും ചെല്ലമ്മപിള്ളയുടെയും മകൻ പെരുന്താന്നി ഇരവിപുരം മുളവ ഇ.ആര്.എ 106 ല്‍ ജി. വേണുഗോപാലന്‍ (71) നിര്യാതനായി. ഭാര്യ: എല്‍. പത്മകുമാരി (ലാബ് ടെക്നീഷ്യന്, വേദ ആശുപത്രി). മക്കള്‍: പി. ഗംഗ, പി. ഗീത. മരുമക്കള്‍: രാജേഷ്. എ. നായര്‍, വിനുകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.