Obituary
കല്ലമ്പലം: ആലംകോട് മേലാറ്റിങ്ങൽ ചാമവിള വീട്ടിൽ അപ്പുക്കുട്ടൻ (88) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: രതീഷ്, രാജേഷ്. മരുമക്കൾ: സൗമ്യ, രമ്യ.
മലയിൻകീഴ്: കല്ലിയൂർ പുന്നമൂട് കുന്നത്തുവിള വീട്ടിൽ കെ. ശശിധരൻ (80) മലയിൻകീഴ് കുളക്കോട് ജിജു ഭവനിൽ നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ജയ, ലത, കല. മരുമക്കൾ: കെ .ജനാർദനൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് ), അശോക് കുമാർ, ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: വെള്ളനാട് മഴുവൻകോട് സജു ഭവനിൽ ആർ. ജോൺസൺ (74) നിര്യാതനായി. ഭാര്യ: ആർ. സ്വർണമ്മ. മകൻ: സജു. മരുമകൾ: അനിത.
വെള്ളറട: ചൂഴാല്‍ ഒറ്റച്ചമുറി വീട്ടില്‍ സദാനന്ദ പണിക്കര്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: ഷാജി, ഷിബു, ഷാബു, ഷൈജു, ഷീജ. മരുമക്കള്‍: അജിത, ഷീബ, ദീപ, ചന്ദ്രഹാസന്‍. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: പളുകല്‍ കന്നുമാമൂട് പരേതനായ നടേശപണിക്കരുടെ ഭാര്യ സരസ്വതി (80) കാരക്കോണം രാമവര്‍മന്‍ചിറ പുല്ലക്കോണം ഗോകുലത്തില്‍ നിര്യാതയായി. മക്കള്‍: ഹരിറാം, ജയഹര്, ധനകുമാര്‍, രേണുക. മരുമക്കള്‍: സുനില, സുജ, ശാലിനി, മനോഹരം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കാട്ടാക്കട: കിള്ളി കൂന്താണി തങ്കുവിലാസത്തില് ഷിബുകുമാര്‍ (48) നിര്യാതനായി. ഭാര്യ: ജിജി. മക്കള്‍: ലിപിന്‍, എബിന്.
നെടുമങ്ങാട്: ആര്യനാട് ഇറവൂർ വടക്കേ പുത്തൻവീട്ടിൽ ശ്രീകുമാരൻ നായരുടെ ഭാര്യ ഡി. ചന്ദ്രകുമാരി (64) നിര്യാതയായി. മക്കൾ: ശ്രീജു എസ്. നായർ (യു.കെ), ശ്രീലാൽ എസ്. നായർ (പൊലീസ് ടെലികമ്യൂണിക്കേഷൻ പട്ടം). മരുമക്കൾ: അഞ്ജു പി.വി (യു.കെ), എം.എസ്. സിമിത (ടീച്ചർ, എൻ.എസ്.എസ്.എച്ച്.എസ്, ചൊവ്വള്ളൂർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
തിരുവല്ലം: പാപ്പാൻചാണി ചരുവിള വീട്ടിൽ ഭാർഗവി (94) നിര്യാതയായി. മക്കൾ: ഗോപി, മണിയൻ, ശശി, വിജയൻ, യശോദ, ഷീല. മരുമക്കൾ: നിർമല, ശോഭന, ഗിരിജ, ജയ, സുധാകരൻ, സതി. സഞ്ചയനം 20ന് രാവിലെ എട്ടിന്.
നെടുമങ്ങാട്: അരുവിക്കര വട്ടക്കുളം ഭാസ്കർ നഗർ ദേവിശ്രീയിൽ പി. കുട്ടൻപിള്ള (69-റിട്ട. ട്രഷറി) നിര്യാതനായി. ഭാര്യ: ജോതിസ്മയി (ബി.ആർ.സി നെടുമങ്ങാട്). മക്കൾ: ദേവി പ്രസാദ്, ദേവി പ്രകാശ് (യു.എസ്.എ) മരുമകൾ: അംഗിത സേനൻ (ഐ.ഒ.ബി പാലോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മുടപുരം: മുട്ടപ്പലം കുഴിവിള വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, ഷീബ, പരേതയായ ബേബി. മരുമക്കൾ: മോഹനൻ വി , മോഹനൻജി, സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെള്ളനാട്: കുളക്കോട് പള്ളിത്തറവീട് അജയ് ഭവനിൽ സി. അജയൻ (54) നിര്യാതനായി. മക്കൾ: അനഘ അജയ്, അഖിൽ അജയ്. പ്രാർഥന ഒമ്പതിന് രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കരിമ്പികാവ് സീത പത്മലയത്തിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ ഭാര്യ പി. സീത (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, നടരാജൻ, മഹേശ്വരി, ശൈലേന്ദ്രൻ. മരുമക്കൾ: മോഹനാമ്പാൾ, ഗീത, പരേതനായ മാടസ്വാമി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.