വെള്ളറട: ചൂഴാല്‍ ഒറ്റച്ചമുറി വീട്ടില്‍ സദാനന്ദ പണിക്കര്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: ഷാജി, ഷിബു, ഷാബു, ഷൈജു, ഷീജ. മരുമക്കള്‍: അജിത, ഷീബ, ദീപ, ചന്ദ്രഹാസന്‍. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.