Obituary
കിളിമാനൂർ: വെള്ളല്ലൂർ മേലേതെങ്ങുവിള വീട്ടിൽ സരോജിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: വത്സല, സുരേഷ് ബാബു, ഷീല. മരുമക്കൾ: ശശിധരൻ, ചിന്നു, വേണുഗോപാൽ.
വഞ്ചീയ്ക്കൽ: ഒല്ലശ്ശേരിയിൽ സുനിത ഭവനിൽ വി. ശിവാനന്ദൻ (89) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: പരേതയായ സുനിത, സുരേഷ്, ഗീത. മരുമക്കൾ: അശോകൻ, ഷീല, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: മുണ്ടയിൽ കൈലാസത്തിൽ കെ. സഹദേവൻ (79 റിട്ട. സൂപ്രണ്ട്, എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: വിപിൻദേവ്, സച്ചിൻദേവ്, നിഷ. മരുമക്കൾ: നിജിത, അജിത്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: ചെമ്പൂര് ചിലമ്പറ പനയറതല വീട്ടില്‍ ആന്‍ ഫ്രാങ്ക്ലിന് റസലെൻറ ഭാര്യ സ്മിത ഫ്രാങ്ക്ലിന് (48) നിര്യാതയായി. മക്കള്‍: അഫിന് റസല്‍, അപര്‍ണ റസല്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചിലമ്പറ കുടുംബവീട്ടില്‍.
പൊഴിയൂർ: തൈവിളാകം വീട്ടിൽ മൈതീൻ പീരു (72) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഹസീന, സുജ, റഹീം, അൻസാർ, അസ്രത്ത്, അഷ്റഫ്, സബീർ ഖാൻ. മരുമക്കൾ: ജാഹിർ ഹുസൈൻ, ഹക്കീം, റസിയ, അൻസിയ, സലാം, സിജ്ന, നസീയ.
സ്റ്റുഡിയോറോഡ്: മേപ്പാലൂർ കോണത്തുവീട്ടിൽ (ടി.എൻ.ആർ.എ-228) പരേതനായ സൈമണിെൻറ ഭാര്യ കർമല (70) നിര്യാതയായി. മക്കൾ: സുജാറാണി, രാജിറാണി, ബിജുകുമാർ. മരുമക്കൾ: സാജൻ റോബിൻസൺ, വിനോദ് കുമാർ, ഡി.എസ്. സുനിത, ടി.എസ്. സുനിത. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന് പൊന്നുമംഗലം സെൻറ് ജോസഫ് ദേവാലയത്തിൽ.
നെടുമങ്ങാട്: അമ്മൻ കോവിലിന് സമീപം തുണ്ട് വിളാകത്ത് വീട്ടിൽ പരമേശ്വരപിള്ള (90) നിര്യാതനായി. ഭാര്യ: അല്ലിയമ്മാൾ. മകൻ: ബൈജു പി. മരുമകൾ: മിനിബൈജു.
കണിയാപുരം: അണ്ടൂർക്കോണം പറമ്പിൽപാലം റാസിനഗറിൽ ആലുവിള വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിെൻറ ഭാര്യ നബീസ ബീവി (74) നിര്യാതയായി. മക്കൾ: താജുനിസ, സുൽഫത്ത്, പരേതയായ സബീറ, അബ്ദുൽ ഹക്കീം, അഷീബ്. മരുമക്കൾ: അസ്നാർ പിള്ള, പരേതനായ സലിം, ഉമർ, സമീന, സജീറ ബീവി.
മുടപുരം: കുറക്കട കൈലാത്തുകോണം കൂത്താങ്ങൽ വീട്ടിൽ ശശിധരൻ (71) നിര്യാതനായി. മക്കൾ: ഷീജ, സജി, ഷിജി. മരുമക്കൾ: മോഹനൻ, പ്രിയ, ബൈജു.
തിരുവനന്തപുരം: ചെഞ്ചേരി വൈഷ്ണവ് ഭവനിൽ എൻ. പുരുഷോത്തമൻ (103) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: എസ്. വൈഷ്ണവ്കുമാരി, എസ്. കുമാരി, പി. ലീല, എസ്. വസന്തകുമാരി. മരുമകൾ: എൻ. കൃഷ്ണൻകുട്ടി (റിട്ട. പൊലീസ്), കെ. ഹരിഹരൻ, എസ്. സേതുരാജൻ, പരേതനായ സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: കവലയൂർ കുളമുട്ടം കെ.വി. ഹൗസിൽ എ. അബ്ദുൽ റഹിം (86) നിര്യാതനായി. കൊല്ലം ലക്ഷ്മിനട ഉപ്പുകട കുടുംബാംഗമാണ്. ഭാര്യ: കാട്ടുവിളാകം കുടുംബാംഗം എം. ബഷീറാബീഗം. മക്കൾ: നസീർ (ദുബൈ), നിസാം, ഷിനാൻ (റിയാദ്). മരുമക്കൾ: എ. ഷമീന, സീനത്ത്, എൻ. അൻസി.
മംഗലപുരം: ബി.എൻ നിവാസിൽ പരേതനായ ഷാഹുൽ ഹമീദിെൻറ മകൻ ബഷീർ (71) നിര്യാതനായി. ഭാര്യ: നജുമാബീവി. മക്കൾ: ഷാജി, ഷാജൻ, ഷബി, ഷാഹിൻ. മരുമക്കൾ: ജാസ്മിൻ, സഫീദ, സുമി, മദീഹ.