വർക്കല: കവലയൂർ കുളമുട്ടം കെ.വി. ഹൗസിൽ എ. അബ്ദുൽ റഹിം (86) നിര്യാതനായി. കൊല്ലം ലക്ഷ്മിനട ഉപ്പുകട കുടുംബാംഗമാണ്. ഭാര്യ: കാട്ടുവിളാകം കുടുംബാംഗം എം. ബഷീറാബീഗം. മക്കൾ: നസീർ (ദുബൈ), നിസാം, ഷിനാൻ (റിയാദ്). മരുമക്കൾ: എ. ഷമീന, സീനത്ത്, എൻ. അൻസി.