കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം പൂയപ്പള്ളിൽ യൂനുസ് കുഞ്ഞ് (97 -മുൻ പ്രസിഡന്റ്, തഴവ മുസ്ലിം ജമാഅത്ത് പരിപാലന സമിതി) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ ബീവി. മക്കൾ: നുജുമുദീൻ, ഖമറുദ്ദീൻ ബാഖവി, ഹസൻ, ഹുസൈൻ, റഹിയാനത്ത്, മറിയത്ത്. മരുമക്കൾ: റംല ബീവി, മാജിത, അൻസിയ, ഷൈമ, സുലൈമാൻ, നാസറുദ്ദീൻ.