കടയ്ക്കൽ: പന്തളംമുക്ക് കളീലിൽ വീട്ടിൽ പി.എം. ഷാജഹാൻ (67) നിര്യാതനായി. ഭാര്യ: കെ. ബീന. മക്കൾ: ഷാനു ഷാജഹാൻ (ദുബൈ), ഷൈനാ ഷാജി. മരുമക്കൾ: നബീല ഷാനു (ദുബൈ), മുഹമ്മദ് റിയാസ് (സൗദി).