കരീപ്ര: പ്ലാക്കോട് കുറുമങ്കപൊയ്കയിൽ രത്നമ്മ അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻപിള്ള. മക്കൾ: രാമചന്ദ്രൻപിള്ള (റിട്ട. പ്രഫ. ദേവസ്വം ബോർഡ് കോളജ്, ശാസ്താംകോട്ട), ഓമനക്കുട്ടൻപിള്ള, രാധാമണി അമ്മ, ഭുവനചന്ദ്രൻ, ഗിരിജാകുമാരി അമ്മ, സുനിൽകുമാർ, ഉദയകുമാർ, സന്തോഷ്കുമാർ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: ശ്രീലത (റിട്ട. എച്ച്.എം ഐ.ജി.എം.എച്ച്.എസ് മഞ്ഞക്കാല), ലളിതാംബിക, രാമചന്ദ്രൻ നായർ, രാധാമണി, അരുൺപിള്ള, സുനിത, അതുല്യ, രാജി (അധ്യാപിക, ഗവ. എൽ.പി.എസ് കൊടുമൺ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.