എഴുകോൺ: കൊച്ചാഞ്ഞിലിമൂട് പുത്തൻവിള പടിഞ്ഞാറ്റതിൽ വി. ശശിധരൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശശികല, ചിത്തരഞ്ജൻ. മരുമക്കൾ: രതീഷ്മോഹൻ, കെ. നിഷ.