കൊല്ലം: അയത്തിൽ കൈരളിയിൽ വേലപ്പൻ ചെട്ടിയാർ (89) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പരേതയായ രമ, ബാബു (വി.എൻ ഫ്ലവർമിൽ), ലതിക, ഉഷ. മുരുകൻ (ബി.പി.സി, ബി.ആർ.സി, കട്ടപ്പന) ബീന, സുരേഷ് (ലൈവ് കോക്കനട്ട് ഓയിൽ). മരുമക്കൾ: രാജൻ, പ്രഭ, പെരുമാൾ സ്വാമി, പരമശിവൻ, സുധർമ (സീനിയർ ക്ലർക്ക് എസ്.പി ഓഫിസ് ഇടുക്കി), അനിൽകുമാർ (കൈരളി അക്കാദമി), സുനിത.