ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട ഐത്തോട്ടുവ ശിവമംഗലത്ത് ശിവരാജന്റെ (പൊടിയൻ) ഭാര്യ ശ്രീദേവി (70) നിര്യാതയായി. മക്കൾ: ഡോ. ഷമ്മി, ഷാംജി. മരുമക്കൾ: സ്മിത, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.