കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് ചിന്നക്കട നഗര്‍ 82 അശോക് ഭവനില്‍ സരസമ്മ (82) നിര്യാതയായി. മുണ്ടയ്ക്കല്‍ തുമ്പറ ഗവ. എൽ.പി.എസ് റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: അശോക് കുമാര്‍, ലത, ബിന്ദു, ബിജി. മരുമക്കള്‍: മനോഹരന് (പരേതന്), ബസന്ത്, കുഞ്ഞുമോന്, ഷീലകുമാരി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് വിശ്രാന്തിയില്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.