കല്ലേലിഭാഗം: പുതുവേലി കെ. രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ടി. ശാന്തമ്മ. മക്കൾ: സജികുമാർ (പരേതൻ), സിജു രാജ്. മരുമകൾ: സിന്ധുകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.