കലയന്താനി: മാളിയേക്കൽ ഷാജു. എം. ജോസിന്റെ (റിട്ട. സെക്ര., ആലക്കോട് സർവിസ് സഹകരണ ബാങ്ക്) ഭാര്യ എൽസി പോൾ (61, റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എ.എ.എൽ.പി.എസ് ചിലവ്) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ10.30 ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മൂവാറ്റുപുഴ പെരുംമ്പല്ലൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മിനു മരിയ, ലിറ്റു തെരേസ. മരുമക്കൾ: ബിബിൻ, കുര്യൻ, കല്ലക്കാട്ട്, കിഴൂർ (ആസ്ട്രേലിയ), മാത്യൂസ് ജോർജ്, പാലംകുന്നേൽ, പുതുപ്പരിയാരം (യു.കെ).