കുന്നത്തങ്ങാടി: കൊള്ളന്നൂർ പരേതനായ കുഞ്ഞിവറീതിെൻറ ഭാര്യ ഏല്യ (89) നിര്യാതയായി. മക്കൾ: ബേബി, വിൽസൻ, ഡേവിസ്, ഫ്രാൻസിസ്, ബാബു, ജോബ്, ഷാജു, ജാൻസി, പരേതയായ ആലിസ്. മരുമക്കൾ: പോൾ, ജെസി, ജാൻസി, മെർളി, ജാൻസി, ജെയ്സി, ലിസി, പോൾസൻ, പരേതനായ അന്തോണി. സംസ്കാരം ഞായറാഴ്ച രാവിലെ 11.15ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.