Obituary
മാള: പാറേക്കാട്ട് മീഖായേൽ (88) നിര്യാതനായി. ഭാര്യ: അന്നം കുട്ടി. മക്കൾ: വർഗീസ്, ജോസ്, ജോണി. മരുമക്കൾ: ലൂസി, ആനി, ലിജി.
മാള: കുഴൂർ തുമ്പരശ്ശേരി വട്ടോലിപറമ്പിൽ ചന്ദ്രെൻറ ഭാര്യ സുലോചന (78) നിര്യാതയായി. മക്കൾ: സുരേഷ്, അഷി, ജയ. മരുമകൾ: ബിന്ദു, സുജ, സാബു.
എരുമപ്പെട്ടി: കുണ്ടന്നൂർ മുട്ടിക്കൽ മോസ്കോ റോഡൽ കാരുമുക്കിൽ വീട്ടിൽ പരേതനായ ശങ്കരൻകുട്ടി വൈദ്യരുടെ മകൻ ബാലഗോപാലൻ (ബാബു-56) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പ്രീത. മക്കൾ: മേഘന, ചഞ്ചൽ. മരുമകൻ: ഉൻമേഷ്.
മാള: മാള പള്ളിപ്പുറം പടിഞ്ഞാറൻമുറി ചെന്തുരുത്തി രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രാജീവ്, സജീവ്, ഷനിൽ. മരുമക്കൾ: ലിഷ, പ്രീത, ദിവ്യ.
കയ്പമംഗലം: കൂരിക്കുഴി പള്ളിപറമ്പിൽ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, ഈസ, റസിയ. മരുമക്കൾ: നാസർ, നെസ്നി.
കൊടുങ്ങല്ലൂർ: വെസ്റ്റ് ആശാൻപറമ്പ് തേവർവട്ടത്ത് ഉണ്ണികൃഷ്ണൻ (76) നിര്യാതനായി. ബാലെ സംവിധായകനും നടനുമായിരുന്നു. ഇടപ്പള്ളി അശോകരാജ്, മാറാടി ശ്രീകൃഷ്ണ നൃത്ത കലാലയം, പറവൂർ പല്ലംതുരുത്ത് ആനന്ദ ആർട്സ്, തിരുവഞ്ചിക്കുളം ഉമാമഹേശ്വര എന്നീ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നകര കണ്ടംകുമരത്ത് ലീലാവതി. മക്കൾ: നിഷ, നിർമൽ. മരുമക്കൾ: നന്ദൻ (കോടേരി), ലിൻസി.
മറ്റത്തൂര്‍: ചാഴിക്കാട് മണപ്പുള്ളി രാമദേവെൻറ മകന് സുരേഷ് (43) നിര്യാതനായി.
വെള്ളിക്കുളങ്ങര: മാവിന്‍ചുവട് പഞ്ഞിക്കാരന്‍ വീട്ടില്‍ വറീതിെൻറ ഭാര്യ അന്നു (91) നിര്യാതയായി.
എറിയാട്: മാടവന അബ്ദുല്ല റോഡിന് വടക്കുവശം പരേതനായ കോണംവീട്ടിൽ സെയ്തുവിെൻറ മകൻ അബ്ദുസ്സലാം (57) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ലുബിത, ഉനൈസ് വഫ. മരുമക്കൾ: ഫൈസൽ, ജംഷി.
കാട്ടൂർ: ഹിക്രിമു നഗറിൽ കോലാന്ത്ര ധർമെൻറ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: ബീന, സുനിൽ. മരുമക്കൾ: സുനിൽകുമാർ, ദീപ്തി.
കയ്പമംഗലം: കൂരിക്കുഴി പണിക്കശ്ശേരി മൊയ്തു (93) നിര്യാതനായി. ഭാര്യ: ഐശീവി. മക്കൾ: ഇബ്രാഹിം, ജലീൽ, റംല, ഹസീന, പരേതനായ യൂസുഫ്. മരുമക്കൾ: റസിയ, നസീമ, വാഹിദ, റസാഖ്, അഷ്റഫ്.
പട്ടിക്കാട്: വിലങ്ങന്നൂര്‍ മാധവവിലാസത്തില്‍ പരേതനായ പാപ്പുവിെൻറ ഭാര്യ കുട്ടിയമ്മ (107) നിര്യാതയായി. മക്കള്‍: സുകുമാരന്‍, സരോജിനി, സുമതി, പരേതനായ ഭാസ്കരന്. മരുമക്കള്‍: സരോജിനി, പ്രേമ, സുകുമാരന്‍, വിജയന്.