Obituary
വെങ്കിടങ്ങ്: തൊയക്കാവ് കേലാണ്ടത്ത് സെയ്തുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൽമാസ്, തജ്മ, റുക്സാന, ഷമ്മാന. മരുമക്കൾ: സലാം, കബീർ, സിറാജുദ്ദീൻ, ഷാഹിദ.
തൃശൂർ: നെല്ലികുന്ന് ജോയ്സ് ഗര്ഡനില് അതിയുന്തന്‍ പരേതനായ ജോസഫിന്റെ മകന് ബേബി (56) നിര്യാതനായി. മാതാവ്: റോസിലി. ഭാര്യ: പ്രിയ. മക്കള്‍: സാന്ദ്ര, ഷാരോണ്‍. മരുമകന്: ഫിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് നെല്ലികുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിൽ.
മണ്ണുത്തി: മേക്കാടത്ത് വാറുണ്ണിയുടെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ഷീജ, ഷാജു, ഷീബ, ഷിമ്മി, ഷിബു. മരുമക്കൾ: സൈമൺ, സിനു, റപ്പായി, റോയ്, ഷാലു.
തൃപ്രയാർ: കഴിമ്പ്രം ബീച്ച് അറയ്ക്കൽ സെയ്ത് (68) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷെമീർ, ഹസീന.
മുല്ലശ്ശേരി: വള്ളുവൻ വീട്ടിൽ ശങ്കരന്റെ മകൻ കുമാരൻ (67) നിര്യാതനായി. മുല്ലശ്ശേരി പഞ്ചായത്ത് മുൻ അംഗവും കേരള ലക്ഷ്മി മിൽ റിട്ട. ജീവനക്കാരനുമായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്ത് (സെയ്ത് ഒപ്ടിക്കൽസ്, ഗുരുവായൂർ), ശ്യാംകുമാർ (പി.ഡബ്ല്യു.ഡി ഓഫിസ്, കണ്ണൂർ), ലെനിൻ വില്ലി (അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്സ്). മരുമക്കൾ: സംഗീത, ദിവ്യ, സംഗീത.
ചാലക്കുടി: നോർത്ത് ചാലക്കുടി ബ്രൈറ്റ് സ്റ്റാർ ക്ലബിന് സമീപം അയ്യാരില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഫൈസൽ, അനസ്, പരേതനായ റഹ്മത്തുല്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഒല്ലൂർ: വെള്ളോട്ടുങ്ങൽ രായപ്പൻ പൈലോതിന്റെ മകൻ ഡേവീസ് (69) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജെയിൻ, ഷെറിൻ, അലക്സ്. മരുമക്കൾ: ജെയ്സൻ, ആന്റോ ജോസ്, നിത്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
ചേലക്കര: കോളത്തൂർ കൂത്തൂർവീട്ടിൽ ജോയ് (54) നിര്യാതനായി.
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ബദർ പള്ളിക്ക് തെക്ക് പടിഞ്ഞാറപുരക്കൽ മുഹമ്മദിന്റെ ഭാര്യ സുഹറ (64) നിര്യാതയായി. മക്കൾ: സുറുമി, ഡോ. സുഹാന. മരുമക്കൾ: മുജീബ്, ഡോ. അർഷബ്.
എരുമപ്പെട്ടി: തിപ്പല്ലൂർ ആശാരിവീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ബാലൻ, ശാന്ത, ചന്ദ്രിക, പരേതരായ ചന്ദ്രൻ, സുമതി.
പന്നിത്തടം: ചിറമനേങ്ങാട് നെടുകണ്ണിയിൽ വീട്ടിൽ പരേതനായ രാമന്റെ മകൻ ജയൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഹരീഷ്, ജനീഷ. മരുമക്കൾ: ബിനീഷ്, ആതിര.
എരുമപ്പെട്ടി: ചിറ്റണ്ട പട്ടത്തുവളപ്പിൽ വീട്ടിൽ കൃഷ്ണനുണ്ണി (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സതീഷ്, നിജീഷ്, നിഷ, സുഷ. മരുമക്കൾ: ഷാജു, സലിൽകൃഷ്ണൻ, ദിവ്യ, രമ്യ.