പുത്തൻചിറ: വെള്ളൂർ വലിയകത്ത് മക്കാരിന്റെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: യൂനുസ്, ബഷീർ, സക്കീന, റാബിയത്ത്, ഫാത്തിമ. മരുമക്കൾ: സീനത്ത്, നദീറ, ജമാൽ, ബഷീർ, ഷാജഹാൻ.