ചാവക്കാട്: വഞ്ചിക്കടവ് മടത്തിപ്പറമ്പിൽ, കാസിമിന്റെ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: ലിയാക്കത്ത്, കബീർ, നൗഷാദ്, ഷറഫുദ്ദീൻ, ഫാത്തിമ, സൈനബ, സീനത്ത്, പരേതനായ റഹീം. മരുമക്കൾ: ഖൈറുന്നിസ, സഫിയ, സക്കീന, സുലൈഖ, അബ്ബാസ്, ഫൈസൽ, ഇബ്രാഹീം, സുമീറ.