പുന്നയൂർക്കുളം: മാവിൻചുവട് പരേതനായ ചേലുള്ളിയിൽ അബ്ദു മാസ്റ്ററുടെ ഭാര്യ മുക്കണ്ടത്ത് നബീസ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജമീല, സഹീർ, ഷരീഫ, ഹനീഫ, സുബൈദ, സൈന, ഷക്കീല, സജിത, സമീർ ഹാജി, ഷാഹിദ, സബിത. മരുമക്കൾ: നദീറ, സാബിറ.