കല്ലടിക്കോട്: കരിമ്പ കപ്പടം കൂട്ടാല വീട്ടിൽ പത്മാവതി (80) നിര്യാതയായി. ഭർത്താവ്: അപ്പുക്കുട്ടൻ. മക്കൾ: മുരളീധരൻ, ശശിധരൻ, ശ്യാമള, പങ്കജാക്ഷി, ശോഭന, ബിന്ദു. മരുമക്കൾ: പ്രസന്ന, രജിത, ഹരിദാസൻ, കുമാരൻ, ശശിധരൻ, ജയപ്രകാശൻ.