ഷൊർണൂർ: കവളപ്പാറ ചെറുകുന്നത്ത് മീനാക്ഷി (71) നിര്യാതയായി. പരേതനായ കുഞ്ഞന്റെ ഭാര്യയാണ്. മക്കൾ: സജിത, രാധാകൃഷ്ണൻ, ഗീത, അജിത്കുമാർ. മരുമക്കൾ: വിജയൻ, ഉണ്ണികൃഷ്ണൻ, ഷീജ.