മണ്ണാര്‍ക്കാട്: തെങ്കരയിലെ ആദ്യകാല പൊതുമരാമത്ത് കരാറുകാരൻ പുന്നപ്പള്ള ഹംസഹാജി (81) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സൗദ, അസ്മാബി, ഖാലിദ് (ദമ്മാം കെ.എം.സി.സി), യൂസുഫ് (കോണ്ട്രാക്ടര്), സെയ്തലവി, അബ്ദുല്‍ഗഫൂര്‍ (സൗദി), അബ്ദുല്ല, അബ്ദുസ്സലാം (ഖത്തര്‍). മരുമക്കള്‍: ഹസൈനാര്‍, സിദ്ദീഖ്, ജാസ്മിന്, ഷറീന, ഫരീദ, ജമീല, ഷഹനാസ്, സഫ്ന.