ആലത്തൂർ: വാവുള്ളിയാപുരം കരിങ്കളങ്ങര കെ.സി.വി. നിവാസിൽ പരേതനായ മാണിക്കന്റെ ഭാര്യ കുത്തനൂർ മുള്ളൂർക്കര വീട്ടിൽ തങ്കം (72) നിര്യാതയായി. മകൾ: ഗിരിജ. മരുമകൻ: പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: കാവേരിക്കുട്ടി, ഗീത, പത്മനാഭൻ.