പുലാപ്പറ്റ: മാതംവീട്ടിൽ പരേതനായ കുഞ്ചുപ്പ എന്ന സെയ്തു മുഹമ്മദ് റാവുത്തറിെൻറ ഭാര്യ ബീപാത്തുമ്മ ഉമ്മ (89) നിര്യാതയായി. മക്കൾ: ഖാദർ, സുലൈമാൻ, യൂസഫ്, ഹകീം, സുബൈദ, നബീസ, സാറ, റംല. മരുമക്കൾ: സാബിറ, സാജിത, റിയ, മുഹ്സിന, സെയ്തു മുഹമ്മദ്, അലി, വി.എം.എ. ഖാദർ, അസീസ്.