പട്ടാമ്പി: കാരക്കാട് പരേതനായ വരമംഗലത്ത് അബ്ദുൽ ഖാദിറിെൻറ ഭാര്യ നബീസ (63) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷംസുദ്ദീൻ, കുട്ടിമൊയ്തു, മർസൂഖ്, റജീന, റാഹില, ഐഷ, ഹഫ്സ, സൗദ. മരുമക്കൾ: അബ്ദുൽ അസീസ്, അലവിക്കുട്ടി, ഷൗകത്ത്, അലി, യൂസഫ്, അസ്മ, സബിത, കദീജ, ഷഹന.