എരിമയൂർ: ടൗൺ താഴത്ത് വീട്ടിൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ ആയിശ ഉമ്മ (92) മരുതക്കോട്ടിലുള്ള മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ഫക്കീർ മുഹമ്മദ് (മാധ്യമം ഏജൻറ് എരിമയൂർ) ആദം കുട്ടി, അബ്ദുഖാദർ (കുഴൽമന്ദം) നൂർ മുഹമ്മദ് (ഷെറിൻ സ്റ്റോർ കിഴക്കഞ്ചേരി കണ്ടുകാട്) യൂസുഫ്, അവ്വാഉമ്മ, താജുന്നിസ. മരുമക്കൾ: ഖദീജ, മറിയക്കുട്ടി, സീനത്ത്, നുസ്രി, സൈനബ, യുനൂസ്, മുത്തലി (മാങ്കുറുശ്ശി).