പാലക്കാട്: പറക്കുന്നം മാപ്പിള സ്കൂളിന് സമീപം പരേതനായ ഹസൻ മുഹമ്മദ് റാവുത്തറുടെ ഭാര്യ ബൽക്കീസ് ഉമ്മ (97) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, ബഷീർ അഹമദ്, കുത്ത്ബുദ്ദീൻ, നൂറുദ്ദീൻ, സിയാവുദ്ദീൻ, അക്ബർ, അലാവുദ്ദീൻ, അജീമ, ഫമീദ, സഹീദ, റഹീല.