തോണിപ്പാടം: തോടുകാട് നാവുള്ളിക്കൽ പറമ്പിൽ പഴനിമലയുടെ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. മക്കൾ: പ്രസി, പ്രകാശൻ, പ്രഭു, പ്രദീപ്. മരുമക്കൾ: വേലപ്പൻ, സുനിത, നിഷ, ഗ്രീഷ്മ. സഹോദരങ്ങൾ: കല്യാണി, ദേവകി, കൃഷ്ണൻ, പങ്ങുണ്ണി, സരോജിനി.