ആനക്കര: ആറങ്ങോട്ടുകര എഴുമങ്ങാട് മൂര്‍ക്കത്ത് വീട്ടില്‍ കേശവന് (88) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കള്‍: കാർത്യായനി, വേലായുധന്, ബാലന്, രുഗ്മിണി, മുകന്ദന്, ശാന്തകുമാരി, സുകുമാരന്‍, ജയശ്രീ, മണികണ്ഠന്. മരുമക്കള്‍: സത്യശീലന്, പ്രേമലത, വസന്ത, ഉണ്ണികൃഷ്ണന്, മിനി, അശോക്, രാജി, ഗംഗാധരന്, പ്രതീക്ഷ.