പട്ടാമ്പി: ഓങ്ങല്ലൂര്‍ പാറപ്പുറം കള്ളിയാല്തൊടി വീട്ടില്‍ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ബഷീര്‍, റഷീദ്, റഫീഖ്, റിയാസ്, റാഫി, സുഹറ, അനീസ, റഷീദ. മരുമക്കൾ: അബൂബക്കര്‍, ഇബ്രാഹിം, സൈതലവി, സുമയ്യ, സഫീറ, സഫ്ന, റംസീന, റഹ്മത്ത്.