കാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി പുളി നിൽക്കും കാലായിൽ പി.ടി. ജോസഫ് (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോയി, റിബി, റീന. റിജു. മരുമക്കൾ: ഷിജി, ഷീബ, വിൽസൺ, സോൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരപ്പുഴ സെൻറ് തോമസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.