Obituary
പല്ലശ്ശന: പൂളക്കാട് വാസുക്കുട്ടി (77) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ഗീത, ബേബി, ബാബു. മരുമക്കൾ: മോഹനൻ, സുരേന്ദ്രൻ, ശ്രീജ. സഹോദരങ്ങൾ: രാജൻ, ലക്ഷ്മണൻ, മുത്തു, രാമകൃഷ്ണൻ, ലക്ഷ്മി, തായ്മണി.
പുതുനഗരം: തത്തമംഗലം സത്രവട്ടാരം മഞ്ഞല്ലൂർ കളം ഷെയ്ഖ് ഇബ്രാഹീം ഹാജി (97) നിര്യാതനായി. ഭാര്യമാർ: പരേതരായ സബൂറ ഉമ്മ, സുബീദഉമ്മ. മക്കൾ: അസൻ മുഹമ്മദ്, അലി മുഹമ്മദ്, സബൂറ. മരുമക്കൾ: മെഹബൂബ, റോസ്ന.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം പൂണ്ടിക്കൽ വീട്ടിൽ മീനാക്ഷി (89) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വക്കാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: പരേതരായ അപ്പായി, കൃഷ്ണൻ, വെള്ളച്ചി.
മംഗലംഡാം: കടപ്പാറ വനത്തിൽ വയോധികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊൻകണ്ടം നവരക്കാട്ടിൽ സണ്ണിയാണ് (69) മരിച്ചത്. മംഗലംഡാം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം ആലത്തൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പലവിധ രോഗങ്ങൾ കാരണം മാനസിക സംഘർഷത്തിലായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: നിതിൻ, നീതു. മരുമകൻ: ജിൽജോ.
പട്ടാമ്പി: ചുണ്ടമ്പറ്റ കരിയാട്ടിൽ കളം ഉണ്ണി കുഞ്ഞന്റെ മകൻ മുണ്ടൻ (83) നിര്യാതനായി. മാതാവ്: പരേതയായ നീലി. ഭാര്യ: തങ്കു. മക്കൾ: വിലാസിനി, ഉണ്ണികൃഷ്ണൻ, പരേതനായ സുന്ദരൻ. മരുമക്കൾ: ഷീബ, ബേബി, പരേതനായ വേലായുധൻ.
പട്ടാമ്പി: ആമയൂർ കോരങ്കോട്ടിൽ സുഭദ്ര അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: സുമ, സുജാത, ജയപ്രകാശ്. മരുമക്കൾ: ശിവദാസ്, ശ്രീജ, പരേതനായ ശങ്കരൻ. സംസ്കാരം തിങ്കളാഴ്ച ഷൊർണൂർ ശാന്തിതീരത്ത്.
അലനല്ലൂർ: ഹൈസ്കൂളിന് സമീപം ചേരിക്കല്ലൻ മുഹമ്മദാലിയുടെ ഭാര്യ ആലായൻ സഫിയ (56) നിര്യാതയായി. മക്കൾ: അസ്മാബി, ഹബീബ, ആയിഷ. മരുമക്കൾ: അബ്ദുൽ കരീം, ഷബീറലി പനക്കത്തോടൻ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വേണാട്ടുകളപറമ്പിൽ ഉണ്ണികൃഷ്ണൻ (50) നിര്യാതനായി. പിതാവ്: പരേതനായ മാണിക്കൻ. മാതാവ്: കുഞ്ചി. ഭാര്യ: കമലം. മക്കൾ: ഷൈബി, രോഷ്നി, കിഷോർ. സഹോദരങ്ങൾ: ബേബി, ബിന്ദു.
പാലക്കാട്: വെണ്ണക്കര ആഷിഫ മൻസിലിൽ അബ്ദുസ്സമദ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഖമർ ലൈല, സലീന, ഹാഷിം, നിസാമുദ്ദീൻ. മരുമക്കൾ: അഷ്റഫ്, അബുതാഹിർ, ശിഫ, സറീന.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പൂണിപ്പാടം പുത്തൻവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: ശിവരാമൻ, ലക്ഷ്മി, രാജൻ, രുഗ്മണി, ശാന്ത. മരുമക്കൾ: രത്നം, രാധാകൃഷ്ണൻ, അജിത, രാധാകൃഷ്ണൻ, ഹരിദാസൻ.
തോണിപ്പാടം: ചേറുമ്പാലയിൽ സി.എം. ഇസ്മയിൽ (68) നിര്യാതനായി. ഭാര്യ: റാഹില. മക്കൾ: സാബിറ (കോയമ്പത്തൂർ), മുസമിൽ, സുമയ്യ (ഊട്ടി), മുബഷിർ (സി.പി.ഒ. കെ.എ.പി മുട്ടികുളങ്ങര). മരുമക്കൾ: മുസ്തഫ, അബ്ദുൽ വാഹിദ്, ഐഷ, ബുഷറ ബാനു. സഹോദരങ്ങൾ: സി.എം. അബ്ദുൽ റഹിമാൻ, ഐഷ ഉമ്മ.
ആലത്തൂർ: പാടൂർ കടമ്പിടിയിൽ ചന്ദ്രിക (75) നിര്യാതയായി. സഹോദരങ്ങൾ: രാമചന്ദ്രൻ, കൊച്ചുമാധവൻ, മണി, കോമളം.