ആനക്കര: കുമ്പിടി തുറക്കല്‍ (പള്ളി ബസാര്‍) സൈദാലി മൊല്ലയുടെ മകന് മൊയ്തീന് (90) നിര്യാതനായി. മക്കള്‍: മുഹമ്മദ് അലി, സൈതലവി മുസ്ലിയാര്, ബഷീര്‍, റിയാസ്, ഖദീജ, ജമീല, സഫിയ. മരുമക്കള്‍: കുഞ്ഞുമുഹമ്മദ്, ഹംസ, സൈനബ, ആബിദ, നുസൈബ, ഫൗസിയ.