പുതുക്കോട്: പനങ്ങാട് തെരുവ് പഴയവീട്ടിൽ പരേതനായ മുഹമ്മദ് മൊയ്തീന്റെ മകൻ അബ്ദുൽ ഹക്കീം (42) നിര്യാതനായി.ഭാര്യ: റഹിയാനത്ത്. മകൻ: മുഹമ്മദ്. സഹോദരങ്ങൾ: സഫിയ, സൈനബ, ജാസ്മിൻ, പരേതനായ അബ്ദുൽ അസീസ്.