വടക്കഞ്ചേരി: പഴയകാല സി.പി.ഐ നേതാവും വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമുഅത്ത് പള്ളി കമ്മിറ്റി മുൻ ഭാരവാഹിയുമായ ആമക്കുളം അമ്പാട്ടുപറമ്പിൽ വി.എൻ. അബ്ദുൽ കരീം റാവുത്തർ (88) നിര്യാതനായി. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: മുസ്തഫ, ഗുലാബ്ജാൻ, താജ്, നൂർജഹാൻ, സിറാജുന്നീസ, പരേതരായ ഷാഹുൽ ഹമീദ്, മെഹബൂബ. മരുമക്കൾ: കാജാഹുസൈൻ, മുഹമ്മദ് ഇസ്മായിൽ, ഷൈലജ, ഷാഹിദ, പരേതരായ കിദ്ർമുഹമ്മദ്, നൂർമുഹമ്മദ്, അബ്ദുൽ ഹമീദ്.