പാലക്കാട്: സി.പി.എം തിരുനെല്ലായി ബ്രാഞ്ച് സെക്രട്ടറി ഒതുങ്ങോട് മരക്കാർ കോളനി പടിഞ്ഞാറേക്കളത്തിൽ വി. രാജൻ (58) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: പ്രതീഷ്, പ്രിൻസി. മരുമകൻ: മനോജ്.