അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടത്തെ നായ്ക്കത്ത് വീട്ടില് മൊയ്തുണ്ണി (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബരീറ, സക്കീന, റഹിയാനത്ത്, അസ്മാബി, ഷമീർ ബാബു, ഷാജഹാൻ, സമീൽ (ഇരുവരും ദുബൈ). മരുമക്കൾ: മുഹമ്മദ്, നാസർ, ഉമ്മർ, ലുഖ്മാൻ, സമീറ, ശരീഫ.