Obituary
പത്തിരിപ്പാല: മണ്ണൂർ താഴത്തേതിൽ കൃഷ്ണൻ കുട്ടിയുടെ മകൻ സതീഷ് (36) നിര്യാതനായി. മാതാവ്: സുന്ദരി. സഹോദരങ്ങൾ: മനോജ്, ശ്രീജ, പരേതനായ ഉദയൻ.
കഞ്ചിക്കോട്: ആലാമരം ശിവജി നഗർ മീനാക്ഷി (93) നിര്യാതയായി. മക്കൾ: രുഗ്മണി, കൃഷ്ണൻ, ചന്ദ്രൻ, ആറുചാമി, സുബ്രഹ്മണ്യൻ, സുധേവൻ, പാർവതി, സുകുമാരൻ, വിവേകാനന്ദൻ. മരുമകൾ: വേലായുധൻ, പരേതനായ രാജൻ.
ആലത്തൂർ: മേലാർക്കോട് ചട്ടുവക്കോട് പാറയ്ക്കൽ വീട്ടിൽ നാരായണൻ (66) നിര്യാതനായി. ഭാര്യ: ഉണ്ണിയാർ വീട്ടിൽ രുഗ്മിണി. മകൾ: ശ്രീജ. മരുമകൻ: പ്രവീൺ. സഹോദരി: ലീല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.
തൃത്താല: പള്ളിപ്പുറം നാടപറമ്പ് പനമ്പറ്റക്കുന്നുമ്മൽ കുഞ്ഞാപ്പുവിന്റെ മകൻ സക്കീർ (33) നിര്യാതനായി. മാതാവ്: ശറഫുന്നിസ. ഭാര്യ: നുസ്റത്ത്. മക്കൾ: ഷജീർ, ഷംന. സഹോദരി: റംസീന.
ഷൊർണൂർ: വാടാനാംകുറിശ്ശി മോഴിയോട്ട് പടി ചാമി (77) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രേമൻ, അജി, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, ശശികല, സുനിത.
പത്തിരിപ്പാല: മണ്ണൂർ കുന്നത്ത് വീട്ടിൽ പരേതരായ ശങ്കരന്റെയും പാറുവിന്റെയും മകൻ അശോകൻ (49) നിര്യാതനായി. ഭാര്യ: ഗീത. മകൻ: അഖിൽ. സഹോദരങ്ങൾ: വിനോദ്, സത്യഭാമ, ജയമണി, സന്തോഷ്, സഞ്ജീവ്.
ആനക്കര: പരുതൂര്‍ പാറയ്ക്കാട്ട് ഉണ്ണികൃഷ്ണ മേനോന് (പി.യു.കെ മേനോന് -93) ബംഗളൂരുവില്‍ നിര്യാതനായി. ഭാര്യ: മഞ്ഞപ്ര രാധാമേനോന്‍. മകള്‍: ലക്ഷ്മി. മരുമകന്: പൂക്കോട്ട് സുരേഷ് മേനോന്.
കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷനു സമീപം അറക്കൽ പരേതനായ പരീക്കുട്ടിയുടെ മകൻ കുഞ്ഞുമുഹമ്മദ് (60) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: മറിയക്കുട്ടി. മകൾ: ഹർഷിത. മരുമകൻ: ഷറഫുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചാലിശ്ശേരി മുഹ്യിദ്ദീൻ ജുമാസ്ജിദ് ഖബർസ്ഥാനിൽ.
പാലക്കാട്: മാട്ടുമന്ത തോട്ടിങ്കൽപുര സുബ്രഹ്മണ്യൻ (66) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലിജി, ഷിജി. മരുമകൻ: ദാസൻ. സഹോദരങ്ങൾ: സുന്ദരി, ചന്ദ്രൻ, തായു, അരുണൻ, ലത.
വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം അന്നപൂർണ്ണേശ്വരി ഭവനിൽ അഭിഷേക് (24) നിര്യാതനായി. പിതാവ്: എം.സി. രാജു. മാതാവ്: സാവിത്രി. സഹോദരി: അശ്വതി.
വടക്കഞ്ചേരി: ആയക്കാട് അടിയത്തുപാടം മണി (80) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. സഹോദരങ്ങൾ: പാറു, പൊന്നു, ലക്ഷ്മി, തത്ത, ബാലൻ, പരേതയായ മീനാക്ഷി.
ചെർപ്പുളശ്ശേരി: തൃക്കടീരി അരൂക്കിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സുഹറ, സുനീറ, സെമീറ, ഫെമീന, റസീന, സുൽത്താന. മരുമക്കൾ: അബ്ദുൽ മുത്തലീബ്, സാഹിർ, ഷെബീർ, അൻഷാദ്, പരേതനായ മജീദ്.