ആലത്തൂർ: പുതിയങ്കം വടക്കേ അണവങ്കോട് വീട്ടിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ എ.കെ. രാജശേഖരൻ (74) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: മേതിൽ വീട്ടിൽ കുമാരി. മക്കൾ: അയ്യപ്പദാസ്, സന്തോഷി. മരുമക്കൾ: അർച്ചന, മണികണ്ഠൻ.