Obituary
മുതലമട: കാട്ടുപാടം മാണിക്കൻ (75) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: അനന്തൻ, ശാന്ത, സത്യ, ഉഷ. മരുമക്കൾ: ബാബു മീങ്കര, കൃഷ്ണൻകുട്ടി, പ്രകാശൻ
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് പനംകുറ്റി ആടുകാലിൽ തരീത് (88) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഏലിയാമ്മ, സാറാമ്മ, മോളി, ലിസ്സി, സുനി, കുര്യക്കോസ്. മരുമക്കൾ: അബ്രഹാം, മത്തായി, എൽദോ, ജോസ്, ബിൻസി.
അലനല്ലൂർ: കർക്കിടാംകുന്ന് അത്താണിയിലെ കരൂത്ത് മഠത്തിൽ ദാമോദരൻ നായർ (കുട്ടൻ നായർ -74) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുരേഷ്ബാബു (മിൽമ, അലനല്ലൂർ), പ്രീതി, പ്രസാദ്. മരുമക്കൾ: ശശികല, നന്ദൻ, സുനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.
ആലത്തൂർ: ചിറ്റിലഞ്ചേരി കാച്ചാത്ത് വീട്ടിൽ പരേതനായ ബാലനെഴുത്തച്ഛന്റെ ഭാര്യ മാധവിയമ്മ (76) നിര്യാതയായി. മക്കൾ: ജ്യോതി, ജയ, വിജയലക്ഷ്മി, സുമതി. മരുമക്കൾ: മണികണ്ഠൻ, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ഷൺമുഖൻ.
ആലത്തൂർ: വാനൂർ നെട്ടാത്ത് കൊളുമ്പ് നിഹാൽ മൻസിലിൽ കെ.എസ്.ഇ.ബി റിട്ട. സബ് എൻജിനിയർ അബ്ദുൽ ഖാദർ (76) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: നിയാസ്, നൗഫൽ, ഹസീന, നിഹാൽ. മരുമക്കൾ: ഹസീന, ജസീന, സനീജ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, പരേതരായ അബ്ദുൽ ജബ്ബാർ, സുലൈമാൻ, പാത്തുമ്മാബി.
ആലത്തൂർ: വാനൂർ ലക്ഷംവീട്ടിൽ പരേതനായ ബാവയുടെ ഭാര്യ നബീസ ഉമ്മ (78) നിര്യാതയായി. മക്കൾ: ജാഫറലി, സുഹറ, ആബിദ, ആരിഫ, ഹസീന. മരുമക്കൾ: ഫാത്തിമ, മൊയ്തീൻ, അസനാർ, മുഹമ്മദ് റാഫി, പരേതനായ യൂസുഫ്.
പുതുപ്പരിയാരം: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കവളംപാറ ആന്റണി എടത്തറയുടെ മകൻ അനിൽ (50) നിര്യാതനായി. അമേരിക്കയിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: നോയൽ, മെറിൻ.
പട്ടാമ്പി: നെടുങ്ങോട്ടൂര്‍ പൈങ്കല്‍ കുഞ്ഞുമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈതലവി, ശിഹാബ്, ഷൗക്കത്തലി, അനസ്, റഹ്മത്ത്, റജീന. മരുമക്കള്‍: റസീന, ആയിശാബി, സുഹറ, ഹസീന, സൈതലവി, നജീബ്.
പുതുപ്പരിയാരം: ധോണി ഉമ്മിനിയിൽ സേവ്യർ തങ്കരാജ് (82) നിര്യാതനായി. ഭാര്യ: സാറാമ്മ. സഹോദരങ്ങൾ: രത്നാഭായ്, ഫിലോമിന, ജയരാജ്, മംഗള മേരി, പരേതരായ സുന്ദർരാജ്, സൗന്ദരി, ധനരാജ്, പോൾരാജ്, ലൂർദ് രാജ്.
ആലത്തൂർ: കാവശ്ശേരി പാടൂർ ചെമ്മണ്ണാംകുന്നിൽ റിട്ട. അധ്യാപകൻ മണിയന്റെ ഭാര്യ പ്രേമാവതി (78) നിര്യാതയായി. മക്കൾ: സുജിത്ത്, സുനിൽ, അമ്പിളി. മരുമക്കൾ: ലേഖ, സുജാത, ഭവദാസ്.
ആലത്തൂർ: അത്തിപ്പൊറ്റ പാടത്ത് വീട്ടിൽ ആണ്ടി (86) നിര്യാതനായി. ഭാര്യ: കൊച്ച. മക്കൾ: ഉഷ, പ്രമോദ്, ശാന്ത, ലത. മരുമക്കൾ: സുദേവൻ, സന്ധ്യ, അനിൽകുമാർ, ധനഞ്ജയൻ.
കൂറ്റനാട്: കൂട്ടുപാതയില്‍ ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. നാഗലശ്ശേരി മടപ്പാട്ടില്‍ ഗോവിന്ദൻ നായരുടെ മകന് രാമചന്ദ്രനാണ് (42) മരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടിനായിരുന്നു അപകടം. ചാലിശ്ശേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സരസ്വതി. ഭാര്യ: സുസ്മിത. മക്കള്‍: ശ്രാവണ്‍ ചന്ദ്രന്, ശരണ്‍ ചന്ദ്രന്.