പത്തിരിപ്പാല: അകലൂർ പ്രാങ്ങോട്ടിൽ പാറു (86) നിര്യാതയായി. മക്കൾ: വേലായുധൻ, സുകുമാരൻ, രവീന്ദ്രൻ, രാജൻ, പങ്കജം, വത്സല, സുമതി, നിർമല, വിലാസിനി. മരുമക്കൾ: ചന്ദ്രിക, കമലം, ജയശ്രീ, മിനി, രഘു, ദിവാകരൻ, രാജൻ, പരേതനായ ഗോപി.