ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി പരേതനായ മമ്മുട്ടിയുടെ മകൻ മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ആയിഷ, റഫീഖ്, ഗഫൂർ, ഷന്നൂർ. മരുമക്കൾ: മുഹമ്മദ്, സൈനബ, ജംഷീന, അസ്മത്ത്. സഹോദരങ്ങൾ: ഷൗക്കത്തലി, നബീസ, പരേതരായ കോയാമുട്ടി, സൈദ്, മുഹമ്മദ്കുട്ടി, കദീജ, ഹംസ.