പട്ടാമ്പി: മമ്മിപ്പടിയിൽ താമസിക്കുന്ന പരേതനായ പാലത്തിങ്ങൽ ഹംസയുടെ മകൻ അവറാൻ (ബാവ -76) നിര്യാതനായി. ബാർബറായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഹമീദ്, ഇജാസ്. മരുമക്കൾ: സാബിറ, താജുന്നീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.