മങ്കട: കടന്നമണ്ണയിലെ പരേതനായ ചക്കുപറമ്പിൽ സെയ്താലിയുടെ മകൻ അലവി (78) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ പാത്വാമ. മക്കൾ: സാജിദ, സെയ്താലി, സമീർ, മൻസൂർ, നസീർ, ഷഹീർ, ഷാഹിന, മുബീന, മുബശ്ശിറ. മരുമക്കൾ: ഹംസ (ചേരിയം), സലീന (കൂട്ടിൽ), ഖൈറുന്നീസ (ചേരിയം), സനിയ (ചാത്തല്ലൂർ), സുൽഫത്ത് (വെള്ളില), നാസിയ (പെരിന്തൽമണ്ണ), നൗഷാദ് (എടവണ്ണ), അഫ്സൽ (വേരുംപിലാക്കൽ). സഹോദരങ്ങൾ: ഖദീജ, ഉമർ, പരേതരായ മുഹമ്മദ്, മൊയ്തീൻ, ഫാത്തിമ, നഫീസ, ഹംസ.