പട്ടർനടക്കാവ്: മുട്ടിക്കാട് സ്കൂളിന് സമീപം പരേതനായ പാത്തിക്കൽ കുഞ്ഞാലെൻറ ഭാര്യ ഉമ്മേര്യ (92) നിര്യാതയായി. മക്കൾ: ആയിഷക്കുട്ടി, ബീരാൻ, കുഞ്ഞീതുട്ടി, അബ്ദുറഹ്മാൻ, മുഹമ്മദ്, അലി, അബു, സുലൈമാൻ. മരുമക്കൾ: ആയിശുമ്മു, ഫാതിമോൾ, റുഖിയ, തിത്തീമു, സുഹറ, ഷാജി, പരേതനായ യൂസഫ് (ഐങ്കലം).