പൊന്നാനി: ജെ.എം റോഡിൽ താമസിക്കുന്ന കൂട്ടായി സ്വദേശിയും റിട്ട. അധ്യാപകനുമായ ചെറച്ചം വീട്ടിൽ പഴയകത്ത് സി.പി. അബ്ദുൽ അസീസ് മാസ്റ്റർ (90) നിര്യാതനായി. ഭാര്യ: സുബൈദ തറീക്കാനകം. മക്കൾ: ടി.എം. സൈനുദ്ദീൻ (റിട്ട. എച്ച്.എം, എം.ഐ.എച്ച്.എസ്.എസ് പൊന്നാനി), താഹിറ, സഈദ, സുമയ്യ (പൊന്നാനി എം.ഇ.എസ്.എച്ച് എസ്.എസ് അധ്യാപിക), സമീറ. മരുമക്കൾ: റസീന, കബീർ (എടക്കുളം), പി. അബ്ദുൽ റസാഖ് (എം.ഇ.എസ് കോളജ് റിട്ട. സ്റ്റാഫ്), പി.എം. ഫസലുറഹ്മാൻ (അസി. എക്സൈസ് ഇൻസ്പെക്ടർ, തിരൂർ), സബീൽ റഹ്മാൻ (ദുബൈ). സഹോദരൻ: സി.പി. ഹംസ (കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. ഉദ്യോഗസ്ഥൻ).