മങ്കട: തോടേങ്ങൽ മുഹമ്മദ് (മാനു- 75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഖാലിദ്, അബ്ദുസ്സലാം, സൽമ. മരുമക്കൾ: റജുല (രാമപുരം), സറീന (ചേരിയം), ഇബ്രാഹീം (രാമപുരം). സഹോദരങ്ങൾ: കുഞ്ഞാലി എന്ന നാണി, ഹാജറുമ്മ (തിരൂർക്കാട്).