വളാഞ്ചേരി: കാവുംപുറം പടിഞ്ഞാക്കരയിലെ കരിയങ്ങാട്ട് കാവിൽ അബ്ദുറഷീദ് (64) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അമീറ, ഹസീന, ഹസ്മ, ഹാജറ, രഹന, സഫ, റാഹില, ഹന്ന അബ്ദുൽ ഫതഹ്, അബ്ദുൽറഹൂഫ്(ഇരുവരും റാസൽഖൈമ). മരുമക്കൾ: സിദ്ദീഖ്, അബ്ദുൽ റഷീദ്, ഇബ്രാഹിം, മുഹമ്മദ് റാഫി, സിറാജുദ്ദീൻ ഹുദവി, അബ്ദുസ്സലാം ഹുദവി, അജ്മൽ ഹുദവി, നസ്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് കാവുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.